R Ashwin set to improve his record against David Warner<br />ഓസീസ് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മികച്ച ബാറ്റിങ് റെക്കോഡും വിജയ റെക്കോഡുമുള്ള മൈതാനമാണ് സിഡ്‌നിയിലേത്. സിഡ്‌നിയില്‍ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന വാര്‍ണറെ പിടിച്ചുകെട്ടാന്‍ അശ്വിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. വാര്‍ണര്‍ക്കെതിരേ അശ്വിന്റെ ബൗളിങ് റെക്കോഡുകള്‍ പരിശോധിക്കാം.<br /><br />